കൊട്ടാരക്കര: പള്ളിക്കൽ മണ്ണൂരഴികത്ത് വീട്ടിൽ ചന്ദ്രമതിഅമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സി.ആർ. ജലജാമണി, സി.ആർ. രാജീവൻ പിള്ള, സി.ആർ. സജീവൻപിള്ള, സി.ആർ. ജഗജീവൻ, സി.ആർ. വിനോദ് കുമാർ, ഡോ. സി.ആർ. കുമാരി സീന, സി.ആർ. സുവിൻ കുമാർ. മരുമക്കൾ: എൻ. ഭാസ്കരൻപിള്ള, സി. ശ്യാമള, എ. രമഅമ്മ, ബി. സുധാമണിഅമ്മ, പി.ബി. ശ്രീന, എൻ.എം. രഘുനന്ദനൻ, ജി.എസ്. ദിവ്യ. സഞ്ചയനം 11ന് രാവിലെ 8ന്.