കലയ്ക്കോട്: വരമ്പിട്ടവിള വീട്ടിൽ സദാശിവൻ (88) നിര്യാതനായി. ഭാര്യ: രമാഭായി. മക്കൾ: ജഗദീശ് (എക്സ് സർവീസ്), ശ്യാമള, ശകുന്തള, ശ്രീദേവി, രാധാമണി (കെ.ഡബ്ല്യു.എ, ചാത്തന്നൂർ), ഷീബ (മുൻ വൈസ് ചെയർപേഴ്സൺ, പരവൂർ), അരുൺ. മരുമക്കൾ: ശ്രീജകുമാരി (ഇറിഗേഷൻ, കൊല്ലം), മുകുന്ദൻ, സുരേന്ദ്രൻ, ദിനരാജ്, സാജൻ, രാജീവ്, ശില്പ (ഹോളിക്രോസ്, സ്റ്റാഫ്). സഞ്ചയനം 10ന് രാവിലെ 7ന്.