പരവൂർ: കുറുമണ്ടൽ തുണ്ടുവിള വീട്ടിൽ ബി. ശശിധരൻ (68) നിര്യാതനായി. ഭാര്യ: എസ്. അനിത കുമാരി (ബേബി). മകൻ: അശ്വന്ത് ശശിധരൻ. സഹോദരങ്ങൾ: ബി. തുളസീധരൻ, ബി. മോഹനൻ, ബി. മനോഹരൻ, എസ്. ശോഭന, എസ്. ഓമന, എസ്. ഷീല, ബി. മണികണ്ഠൻ. സഞ്ചയനം 8ന് രാവിലെ 9ന്.