santha-65

പാരിപ്പള്ളി: മീ​നമ്പ​ലം പാ​ലവി​ള വീ​ട്ടിൽ മാ​ധവ​ന്റെ ഭാ​ര്യ ശാ​ന്ത (65) നി​ര്യാ​ത​യായി. മക്കൾ: കു​മാർ, സതി, പ്രി​യ. മ​രു​മക്കൾ: വി​ജയൻ, ബിനു.