പാരിപ്പള്ളി: മീനമ്പലം സെൻട്രൽ സ്റ്റോർ ഉടമ കൃഷ്ണതുളസി വീട്ടിൽ പരേതനായ തുളസീധരന്റെ മകൻ കൃഷ്ണകുമാർ (47) നിര്യാതനായി. ഭാര്യ: ഷീജ. മകൻ: കിഷോർ കൃഷ്ണ. സഞ്ചയനം ശനിയാഴ്ച രാവിലെ 10ന്.