retnamma-k-83

കൊല്ലം: മു​ണ്ട​യ്ക്കൽ ഈ​സ്റ്റ് കള​രി ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ര​ത്‌​ന​ത്തിൽ (സിസിൻ നി​വാസ്) പ​രേ​തനാ​യ ഗ​ണേശ​ന്റെ ഭാര്യ കെ. രത്‌​ന​മ്മ (83) നി​ര്യാ​ത​യായി. സം​സ്​കാ​രം നടത്തി. മക്കൾ: ജി. സി​സിൻ (അ​ഡിഷ​ണൽ ഗ​വ. പ്ലീ​ഡർ ആൻ​ഡ് പ​ബ്ലി​ക് പ്രോ​സീ​ക്യൂ​ട്ടർ), ആർ. സി​സിനി. മ​രു​മക്കൾ: ബി. ദീ​പ്​തി (അ​ദ്ധ്യാപി​ക, മീ​നാ​ക്ഷി വി​ലാ​സം എ​ച്ച്.എ​സ്.എസ്, പേ​രൂർ), സി. സു​ധീഷ്. മ​ര​ണാന​ന്ത​ര ച​ട​ങ്ങു​കൾ 11ന് രാ​വിലെ 6ന്.