kumaran-95

തൃക്കടവൂർ: കുരീപ്പുഴ കീർത്തി നഗർ - 61 വെട്ടിക്കാട്ട് തെക്കതിൽ കുമാരൻ (95) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കമ്മ. മക്കൾ: മുരളീധരൻ, ഉണ്ണിക്കുട്ടൻ, ഷീല, അമ്പിളി. മരുമക്കൾ: ബേബി, തുളസി, പരേതനായ ബേബിദാസ്, ഹരിദാസൻ. സഞ്ചയനം 11ന് രാവിലെ 7ന്.