karunakaran-85

പുനലൂർ: എലിക്കോട് പ്ലാത്തറ ശാർങ്ങാലയത്തിൽ എൻ. കരുണാകരൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സുശീല, സുന്ദരേശൻ, ശാർങ്‌ഗധരൻ, പുഷ്പകുമാർ. മരുമക്കൾ: പരേതനായ രാജേന്ദ്രൻ, മിനി, ശ്രീലത, മഞ്ജുഷ.