കൊല്ലം: പട്ടത്താനം ദർശന നഗർ 98- ൽ ചീരാംചേരിയിൽ പി. ജനാർദ്ദനന്റെ ഭാര്യ പി. ദേവകി (84) നിര്യാതയായി. മക്കൾ: ജെ. സുജനൻ (ജനാ സ്റ്റുഡിയോ ഉടമ), ജെ. ഷാജി, ജെ. റാജി, ജെ. റാഫി, ഡി. ഷീല, ജെ. സന്തോഷ്, ജെ. ലാൽജി. മരുമക്കൾ: എസ്. സുനിത, എസ്. തമ്പാട്ടി, എസ്. ലത, ജെ. മിനി, എസ്. സജീവ്, എസ്. ദേവിക, കെ. മഞ്ജു. സഞ്ചയനം 11ന് രാവിലെ 8ന്.