ഐവർകാല: പുത്തനമ്പലം പറങ്കാംവിള പുത്തൻവീട്ടിൽ (പള്ളീലഴികത്ത് കിഴക്കതിൽ) എൻ. രാഘവൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ബാഹുലേയൻ, രാജേന്ദ്രൻ, ബിന്ദു. മരുമക്കൾ: അജിത, രാജി, കനകസുധൻ. സഞ്ചയനം 13ന് രാവിലെ 8ന്.