vasu-103

പുനലൂർ: ഇടമൺ ആനപെട്ടകോങ്കൽ മംഗലത്തുവീട്ടിൽ എം.കെ. വാസു (103) നിര്യാതനായി. പുനലൂ‌ർ പേപ്പർമിൽ മുൻ ജീവനക്കാരനും എസ്.എൻ.ഡി.പി യോഗം ആനപെട്ടകോങ്കൽ ശാഖാ ഗുരുമന്ദിരം പൂജാരിയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ അംബിക. മക്കൾ: വിജയമ്മ, ഗിരിജ, ലീലാഭായി, ജയദേവൻ, ജയശ്രീ, പരേതരായ ജയചന്ദ്രൻ, ജയന്തി. മരുമക്കൾ: കെ. രാമചന്ദ്രൻ, ബി. ബിന്ദു, പരേതരായ ഗംഗാധരൻ, പ്രഭാകരൻ, രമണി.