കരുനാഗപ്പള്ളി: ആദിനാട് തെക്ക് വിനീത് ഭവനത്തിൽ വിജയനാചാരിയുടെയും യമുനഅമ്മാളിന്റെയും മകൻ വിനീത് (32) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ദേവിക. മകൾ: ദേവയാനി. സഞ്ചയനം 11ന് രാവിലെ 7ന്.