മേലില കിഴക്ക്: രതീഷ് ഭവനത്തിൽ രവീന്ദ്രൻപിള്ള (67) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: രതീഷ് കുമാർ, രമ്യ. മരുമകൻ: വിനോദ്. സഞ്ചയനം 11ന് രാവിലെ 8ന്.