narayanan-60

കൊട്ടാരക്കര: ഇഞ്ചക്കാട് കണ്ണനാകുഴി വീട്ടിൽ നാരായണൻ (60, ഉണ്ണി) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഉമ, ഉമേഷ്. മരുമക്കൾ: വിനോദ്, വീണ. സഞ്ചയനം 22ന് രാവിലെ 8ന്.