കക്കാക്കുന്ന്: ഇഞ്ചക്കാട് വല്ല്യത്ത് ദിനരാജൻ (68) നിര്യാതനായി. ഭാര്യ: കനകമ്മ. മക്കൾ: അശ്വനി, അശ്വതി. മരുമക്കൾ: ആര്യ, രതീഷ് കുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.