bhaskaranpilla-93

കുന്നത്തൂർ പടിഞ്ഞാറ്: നെടിയവിള കടക്കലഴികത്ത് വീട്ടിൽ ഭാസ്കരൻപിള്ള (93) നിര്യാതനായി. ഭാര്യ: അമ്മുക്കുട്ടിഅമ്മ. മക്കൾ: അജയകുമാർ, വിജയകുമാരി, വിജയകുമാർ. മരുമക്കൾ: രശ്മി, സതീഷ് മോഹൻ, ബെറ്റി. സഞ്ചയനം 12ന് രാവിലെ 8ന്.