പരവൂർ: ഊന്നിൻമൂട് വി.എസ്. നിവാസിൽ കെ. വിശ്വനാഥൻ (78) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ലിസി, ലിജി, ഷാന, ഷിജി. സഞ്ചയനം 10ന് രാവിലെ 7ന്.