കൊല്ലം: കരിക്കോട് അംബുജി വിലാസത്തിൽ ചെല്ലപ്പന്റെയും സുഭാഷിണിയുടെയും മകൾ അനുസ്മിത (32, അംബുജി) നിര്യാതയായി. സഹോദരങ്ങൾ: പരേതയായ അംബിക, മോഹൻദാസ്, ബിജു, അജിതകുമാരി.