പൂതക്കുളം: അമ്പിളി നിവാസിൽ (ചരിപ്പുറം) വാസുദേവൻപിള്ള (77) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബീന, വനജ, മിനി. മരുമക്കൾ: രമേശ്, ശ്രീകുമാർ, മോഹനൻപിള്ള.