കൊല്ലം: കെൽട്രോണിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ് (യോഗ്യത - പ്ലസ് ടു) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത്ലാപ്‌ടോപ്പ് ടെക്‌നോളജീസ്, നെറ്റ്‌വർക്ക് അഡ്മിനിസ്‌ട്രേഷൻ ആൻഡ് ലിനക്‌സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് (യോഗ്യത: എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 0474-2731061. വിലാസം: ഹെഡ് ഒഫ് സെന്റർ, കെൽട്രോൺ നോളജ് സെന്റർ, ടൗൺ അതിർത്തി, കൊല്ലം.