ചാത്തന്നൂർ: നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകാരോഗ്യ ദിനാചരണം സംസ്ഥാന പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മേഖലാ കൺവീനർ എച്ച്. സതീശ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനാർദ്ദനൻപിള്ള, രഞ്ജിത് മണികണ്ഠൻ, രാമചന്ദ്രൻപിള്ള, രാധമ്മ, ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു.