കടവൂർ: തെങ്ങുവിള വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ (ഐ.എൻ.എ) മകൻ രാജേന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: ആർ. സീത. മക്കൾ: എസ്. രമ്യ, എസ്. രേവതി. മരുമകൻ: ജെ. വിവേക്. സഞ്ചയനം 12ന് രാവിലെ 7ന്.