കൊട്ടിയം: മണികണ്ഠ വിലാസത്തിൽ ശശിധരൻ (68) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രാധിക, മണികണ്ഠൻ. മരുമക്കൾ: രാജേന്ദ്രൻ, രേവതി. സഞ്ചയനം 12ന്.