തിരുമുല്ലവാരം: മനയിൽകുളങ്ങര ടി.ഇ.ആർ.എ - 9 തെക്കേഴത്തുവീട്ടിൽ പരേതനായ പി. അച്ചുതൻപിള്ളയുടെ ഭാര്യ എൽ. ആനന്ദവല്ലിഅമ്മ (91) നിര്യാതയായി. മക്കൾ: എ. ഉദയകുമാരി, എ. ഗീതാകുമാരി, എ. ജയകുമാരി, എ. ലതകുമാരി, എ. ലാലികുമാരി, എ. ഗോപകുമാർ, എ. ബിന്ദു. മരുമക്കൾ: ശശിധരൻപിള്ള, പ്രേമകുമാർ, രാധാകൃഷ്ണപിള്ള, രവീന്ദ്രൻപിള്ള, ജയചന്ദ്ര റാവു, ജയകുമാരി, പ്രശോഭ് മോഹൻ. സഞ്ചയനം 12ന് രാവിലെ 7ന്.