ഓച്ചിറ: കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ക്ലാപ്പന ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങൾക്കായി കൊവിഡ് ടെസ്റ്റ്നടത്തും. 12,15 ദിവസങ്ങളിൽ യഥാക്രമം വരവിള എൽ.പി സ്കൂളിലും ആലുംപീടിക സി.എം.എസ്. എൽ.പി സ്കൂളിലും രാവിലെ 10.30 മുതൽ 11.30 വരെയാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നതെന്ന് സെക്രട്ടറി അറിയിച്ചു.