കിഴക്കേകല്ലട: ഉപ്പൂട് മുറിയിൽ വിശാഖത്തിൽ (കുഴയ്ക്കാട്ട്) പരേതനായ ഗിരിധരൻ നായരുടെ ഭാര്യ അംബിക (64) നിര്യാതയായി. മകൾ: സ്മിത. സഞ്ചയനം 12ന് രാവിലെ 7.30ന്.