കൊട്ടാരക്കര: തമ്പുരാൻ നഗർ-108 സുദർശനിൽ ആർ.എസ്. ശങ്കര സുബ്രമണി (87- റിട്ട. ആർ.ബി.ഐ ഓഫീസർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തിരുവനന്തപുരത്ത് ടി.പി.എസ്.ആർ.എ 193 ശ്രീവരാഹം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലളിത. മക്കൾ: ഡോ. എസ്. രാമകൃഷ്ണൻ (ഓർത്തോപീഡിക് സർജൻ, വിജയ ഹോസ്പിറ്റൽ കൊട്ടാരക്കര), എൽ. റാണി. മരുമക്കൾ: ഡോ. നാരായണൻ (ഗൈനാക്കോളജിസ്റ്റ്, വിജയ ഹോസ്പിറ്റൽ കൊട്ടാരക്കര), ജി. സുരേഷ്.