കിളികൊല്ലൂർ: പ്രതീക്ഷാനഗർ- 3 ൽ ടി. ബാലകൃഷ്ണൻ ചെട്ടിയാർ (78) നിര്യാതനായി. സി.പി.ഐ മുൻ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയും തിരുക്കൊച്ചി കശുഅണ്ടി തൊഴിലാളി കൗൺസിൽ മുൻ ഭാരവാഹിയും കിളികൊല്ലൂർ സർവ്വീസ് സഹകരണബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. മകൻ: ബി. രാജു (സി.പി.ഐ കിളികൊല്ലൂർ എൽ.സി സെക്രട്ടറി). മരുമകൾ: സുഷ.