remanikuttyamma-75

കുളക്കട: മഠത്തിനാപ്പുഴ പാറവിള വീട്ടിൽ ഗോപാലൻ നായരുടെ ഭാര്യ രമണിക്കുട്ടിഅമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പ്രീതാകുമാരി, പ്രസാദ്, പ്രകാശ്, അഡ്വ. ആർ. ഹരിപ്രിയ. മരുമക്കൾ: മുരളീധരൻപിള്ള, ശ്രീദേവി, ശ്രീലേഖ, വിജയകുമാരൻപിള്ള. സഞ്ചയനം 15ന് രാവിലെ 8ന്.