yashodamma-85

ഒയൂർ: ചെങ്കുളം അനി ഭവനിൽ കൊച്ചുപപ്പുവിന്റെ ഭാര്യ യശോദാമ്മ (85) നിര്യാതയായി. മക്കൾ: അനിത, അനി. മരുമക്കൾ: ശശിധരൻ, ഷീജ.