karunakaran-v-81

പൂവറ്രൂർ കിഴക്ക്: മാവേലിൽ തുണ്ടിൽ വീട്ടിൽ (ആനക്കോട്ടുവിള) വി. കരുണാകരൻ (81) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം പൂവറ്രൂർ ടൗൺ ശാഖാ മുൻ കമ്മിറ്റി അംഗമായിരുന്നു. സംസ്കാരം നാളെ രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി കരുണാകരൻ. മക്കൾ: ടി.കെ. നിഷ, കെ.എം. നിരീഷ്. മരുമക്കൾ: സി.എൻ. ജയറാം, ദിവ്യ നിരീഷ്. സഞ്ചയനം 16ന് രാവിലെ 7ന്.