prasangam

കൊല്ലം: തട്ടാർകോണം വിദ്യാപ്രദായിനി ലൈബ്രറിയുടെ മുൻപ്രസിഡന്റും ആദ്യകാല പ്രവർത്തകനുമായ കെ.സി. ഉണ്ണിത്താന്റെ സ്മരണാർത്ഥം 14ന് അന്തർ സർവകലാശാല പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 8,000 രൂപയും രണ്ടാം സമ്മാനം 4,000 രൂപയുമാണ്. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും യാത്രാബത്ത നൽകും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 12ന് വൈകിട്ട് 5. ഫോൺ: 9633111139, 8089659495, 9645069050.