appukuttan-pillai-77

കൊ​ല്ലം: ഉ​ളി​യ​ക്കോ​വിൽ മാ​തൃ​കാ ​ന​ഗർ​- 65 എ ലീ​ലാ​മ​ന്ദി​ര​ത്തിൽ അ​പ്പു​ക്കു​ട്ടൻ​പി​ള്ള (77) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാവിലെ 9.30ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: ലീ​ല. മ​ക്കൾ: ലേ​ഖ, ര​ജി, അ​നീ​ഷ്. മ​രു​മ​ക്കൾ: ശ​ശി​ധ​രൻ, സു​നിൽ, നി​ഷ.