കൊല്ലം: തട്ടാമല ദാറുൽ നൂറിൽ എച്ച്. ഷെരീഫിന്റെ (മുബാറക് പെയിന്റ്സ്, സംസം മെറ്റൽസ്) ഭാര്യ ജുമൈല (57) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുബീന നിജു, അമീൻ ഷെരീഫ്, അഷ്റഫ് ഷെരീഫ്. മരുമക്കൾ: ഡോ. എം.എൽ. നിജു, ഹനീന അമീൻ, ഫാത്തിമ അഷ്റഫ്.