പുനലൂർ: ചെമ്മന്തൂർ കല്ലുംപുറത്ത് വീട്ടിൽ ആർ. വേലപ്പന്റെ ഭാര്യ ലീല (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വി. ശിവകുമാർ, വി. ശെൽവി, വി. രാജേഷ്. മരുമക്കൾ: നിത്യ, ജയകുമാർ, രാജി. സഞ്ചയനം ഇന്ന്.