കുണ്ടറ: പെരുമ്പുഴ താഴം കരുണാലയത്തിൽ കരുണാപ്രസ് ഉടമ പരേതനായ എൻ. കരുണാകരന്റെ ഭാര്യ ജഗദമ്മ (70) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീജ, ശ്രീകുമാർ. മരുമക്കൾ: സജീവ് ലാൽ, സുഭാഷ് ബാബു, സൗമ്യ. സഞ്ചയനം 11ന് രാവിലെ 7ന്.