കുളത്തൂപ്പുഴ: ഗാന്ധിഭവനിൽ ബി. അനിൽകുമാർ നിര്യാതനായി. 2005- 2010 കാലയളവിൽ കോൺഗ്രസ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തംഗമായിരുന്നു. കടുത്ത പനിയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഭാര്യ: വനജ. മകൻ: അനന്ദു.