ചാത്തന്നൂർ: 'ഗുരുവിനെ അറിയാം' പരിപാടിയുടെ ഭാഗമായി പാരിപ്പള്ളിയിൽ സംഘടിപ്പിക്കുന്ന മൂന്നാമത് പ്രതിമാസ ഗുരുദേവ പഠന ക്ളാസ് 11ന് വൈകിട്ട് 3ന് ജവഹർ ജംഗ്ഷനിലുള്ള പാരിപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടക്കും. വിശ്വപ്രകാശം ശ്രീനാരായണ ഗുരു ദാർശനിക മാസിക ചീഫ് എഡിറ്റർ വിശ്വപ്രകാശം എസ്. വിജയാനന്ദ് ക്ളാസ് നയിക്കും. ഫോൺ: 9747886382.