തിരുമുല്ലാവാരം: മനയിൽകുളങ്ങര സുധാകര വിലാസത്തിൽ സുധാകരൻ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ലത. മക്കൾ: സുജി, സുജിത്ത്. മരുമകൻ: ബിജു ശശിധരൻ.