lekshmanan-62

ഏരൂർ: പുഞ്ചിരിമുക്ക് ഷിജുഭവനിൽ ലക്ഷ്മണൻ (62) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: എൽ.എസ്. ഷിജു, എൽ.എസ്. ഷൈജു, ഷൈമോൾ. സഞ്ചയനം 12ന് വൈകിട്ട് 4ന്.