പരവൂർ: ഇടവ പാറയിൽ മഞ്ചാടിനിന്നവിളയിൽ രഘുനാഥൻപിള്ള (86, റിട്ട. പൊലീസ് കോൺസ്റ്റബിൽ) നിര്യാതനായി. ഭാര്യ: സുഭദ്രഅമ്മ. മക്കൾ: അജയ് കുമാർ, രമണി, തുളസി, രേണുക. മരുമക്കൾ: ബീന, ശ്രീധരൻ നായർ, ലത, പുരുഷോത്തമൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.