പനയം: അമ്പഴവയൽ പറയരഴികത്ത് ജംഗ്ഷന് സമീപം പോക്കന്റയ്യത്ത് വീട്ടിൽ രാമചന്ദ്രൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി. മക്കൾ: സരിത, സജികുമാർ, സന്തോഷ് കുമാർ. മരുമക്കൾ: സന്തോഷ്, സുഷ, മാളു.