madhavanpilla-86

പരവൂർ: പൂതക്കുളം പുന്നേക്കുളം ലക്ഷ്മി വിലാസത്തിൽ മാധവൻപിള്ള (86) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: കമലൻപിള്ള, ഗിരീശൻപിള്ള, മുരളീധരൻപിള്ള, വിജയൻപിള്ള. മരുമക്കൾ: ലതികാകുമാരി, ശോഭന, സുലേഖ, ലത.