cake

കൊല്ലം: നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് ബോർഡിന്റെ നേതൃത്വത്തിൽ ഇന്ന് മുതൽ 12 വരെ യുവതി - യുവാക്കൾക്കായി കേക്ക് നിർമ്മാണത്തിലും പഴവർഗ സംസ്കരണത്തിലും പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ കുണ്ടറ പുന്നമുക്ക് നാഷണൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിലാണ് പരിശീലനം. ഫോൺ: 9847254560.