പരവൂർ : ചിറക്കര നാഗത്തറ മൂർത്തിക്കാവ് ദേവി ക്ഷേത്രത്തിലെ അശ്വതി തിരുന്നാൾ ഉത്സവം കൊവിഡ് മാനദണ്ഡം പാലിച്ച് 13ന് നടത്തും. ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, ചുറ്റുവിളക്ക്, പൊങ്കാല എന്നിവയുണ്ടാകും.