കരുനാഗപ്പള്ളി: പറയകടവ് ശ്രീ പൊന്നാ ഭഗവതി മഹാക്ഷേത്രത്തിലെ ഉത്സവം 13 ന് സമാപിക്കും. മഹാഗണപതിഹോമം, ഭാഗവതപാരായണം, അന്നദാനം, മുളപൂജ, ഭഗവതിസേവ, പള്ളിവേട്ട, പൊങ്കാല, നൂറുംപാലും, ആറാട്ട്, കൊടിയിറക്ക് എന്നിവ ഉണ്ടായിരിക്കും.