കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് വെടിശ്ശേരിൽ ശ്രീ ഭദ്രാഭഗവതി ക്ഷേത്രത്തിലെ തോറ്റം പാട്ട് മഹോത്സവം 13 ന് സമാപിക്കും. എതിരേൽപ്പ്, നിർമ്മാല്യദർശനം, ഗണപതിഹോമം, ദേവീഭാഗവത പാരായണം, തോറ്റംപാട്ട്, ദീപാരാധന, കലശപൂജ, പൊങ്കാല, നൂറുംപാലും, ഗുരുസി എന്നിവ ഉണ്ടായിരിക്കും.