ആനക്കോട്ടൂർ: കൃഷ്ണവിലാസത്തിൽ (മോഹനം) പരേതനായ ആർ. ജനാർദ്ദനൻപിള്ളയുടെ ഭാര്യ എൽ. ഭവാനിഅമ്മ (97) നിര്യാതയായി. മക്കൾ: ജെ. മുരളീധരൻപിള്ള, ബി. ലീലാകുമാരി, ജെ. ചന്ദ്രശേഖരൻ നായർ, ജെ. വിശ്വനാഥൻപിള്ള, ജെ. മോഹനൻ നായർ, ജെ. വിജയകുമാർ. മരുമക്കൾ: ബി. രാധാമണിഅമ്മ, എസ്. ബാലകൃഷ്ണപിള്ള, എസ്. പത്മകുമാരി, എസ്. ബിനു, എസ്. രേഖ, എസ്. ബീന. സഞ്ചയനം 15ന് രാവിലെ 8ന്.