കൊല്ലം: കല്ലറ പാങ്ങോട് വാഴവിള വീട്ടിൽ പരേതനായ ലംറത്ത് സാഹിബിന്റെ ഭാര്യ റുഹാലത്തുമ്മാൾ (87) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: നദീറ ബീവി, പരേതനായ അഡ്വ. എൽ.എ. ഹാഷിം (പാങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റ്), സുഹുർബാൻ, എൽ.എ. ഖാസിം, എൽ.എ. ഹസൻ, എൽ. അബ്ദുൽ ഖലാം (റിട്ട. പ്രൊഫസർ, പെരിങ്ങമല ഇക്ബാൽ കോളേജ്), മെഹർബാൻ, ഷഹൂം, അമീർ, റാഷിദ്. മരുമക്കൾ: പരേതനായ മുഹമ്മദ് റഷീദ് (റിട്ട. സ്കൂൾ അദ്ധ്യാപകൻ), എം. അബിദാ ബീഗം, ഷറഫുദ്ദീൻ (റിട്ട. അദ്ധ്യാപകൻ), ജലീല, സുഹറ, ഡോ. നസീഖത്ത് ഖലാം (മന്നാനിയ ആർട്സ് കോളേജ് പാങ്ങോട്), പെരുങ്ങുഴി അബ്ദുൾ അസീസ്, സലീന, ഫാത്തിമ, സൈഫുന്നിസ.