ചാത്തന്നൂർ: മീനാട് ജി.സി.എസ് ഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ഉല്ലാസ് ബാബു (34) നിര്യാതനായി. സഹോദരൻ: ഉമേഷ് ബാബു. സഞ്ചയനം 15ന് രാവിലെ 7.30ന്.